-18%
Original price was: ₹440.00.₹360.00Current price is: ₹360.00.
നാടൻ കറിക്കത്തി (L) നമ്പർ 2 (buy at least two items from a specific product category in a single order)
10 in stock
Add to cart
Buy Now
പച്ചക്കറികൾ അരിയാൻ ഉപയോഗിക്കാം
ചെറിയ മീനും മുറിക്കാം
നല്ല മൂര്‍ച്ച ഉള്ളത് ആണ്
ഉരുക്കിൽ നിർമ്മിച്ചത്
Length-29 cm
weight-110 gm(Single)
ഉപയോഗിക്കേണ്ട വിധം
നാടൻ കറിക്കത്തികൾ ഉപയോഗിക്കാതെ വെച്ചാൽ മൂർച്ച പോകും
വെള്ളം നനച്ചു കത്തി വെക്കരുത് ,തുടച്ചു വെക്കണം
ഉപയോഗിക്കുന്ന ദിവസം എണ്ണ വെച്ചു തുടച്ചു വെക്കണം
മൂന്ന് ദിവസം കൂടുമ്പോൾ ഉപയോഗിച് ഇല്ലെങ്കിലും എണ്ണ തേച്ചു തുടച്ചു വെക്കണം









Reviews
There are no reviews yet.