
About Us
- Home
- Page
തനിനാടൻ കൊല്ലൻ കത്തികളിലേക്ക് സ്വാഗതം
അടുക്കളകളെ വീറോടെ വാശിയേറ്റാൻ , കർഷകന് തുണയാകാൻ ” തനിനാടൻ കൊല്ലൻ കത്തികൾ “
അഞ്ച് പതിറ്റാണ്ടിലേറെയായി പാരമ്പര്യ രീതിയിൽ ഉലയിൽ ഊതി തീക്കനലിൽ ചുട്ടുപഴുത്ത ഇരുമ്പിനെ കൊല്ലന്റെ കരവിരുതിൽ പല ആകൃതിയിൽ വലുപ്പത്തിൽ പണിതീർത്ത തനിനാടൻ കൊല്ലൻ കത്തികൾ നിങ്ങൾക്കും സ്വന്തമാക്കാം
"ഇതുവരെ ഉപയോഗിച്ചെല്ലാം ഏറ്റവും മികച്ച കത്തി! വിശ്വാസമുള്ള ബ്രാൻഡാണ്."
സീനു മാത്യു, തിരുവനന്തപുരം
"പാരമ്പര്യവും, സാങ്കേതികതയും ചേർന്ന ഒരു ഉത്പന്നം. ഞങ്ങൾക്കു വേണ്ടി പണിതിരിക്കുന്നതായാണ് തോന്നുന്നത്!"
മധു എസ്., കോട്ടയം
"തനിനാടൻ കൊല്ലൻ കത്തികൾ എങ്ങനെ ഉലയിൽ ചുട്ടു വേണമെന്നറിയുന്നവരാണ്. ഗുണമേൻമയിൽ അസാധാരണമാണ്!"
വിനോദ് പി., തിരുവനന്തപുരം
"ഗുണമേൻമ ഉറപ്പായിട്ടുള്ള, കൈകൊണ്ടുള്ള നിർമാണം. ഞങ്ങൾ എപ്പോഴും ഇവയുടെ വിശ്വാസികളെ!"
ലക്ഷ്മി രാമകൃഷ്ണൻ, ചങ്ങനാശേരി
