അടുക്കളയ്ക്ക് കരുത്തും… കർഷകന് വിശ്വാസവും… “അയൺ സ്മിത്ത്” തനിനാടൻ കൊല്ലൻ കത്തികൾ!

അഞ്ച് പതിറ്റാണ്ടിലേറെയായി പാരമ്പര്യ ഉരുക്കുപണിയുടെ മികവ് കാത്തുസൂക്ഷിച്ചുകൊണ്ട്, ഉലയിൽ ഊതി തീക്കനലിൽ ചുട്ടുപഴുത്ത ഇരുമ്പിനെ പരിചയസമ്പന്നരായ കൊല്ലന്മാരുടെ കരവിരുതിൽ വിവിധ ആകൃതിയിലും വലുപ്പത്തിലുമായി നിർമ്മിക്കുന്ന ഗുണമേന്മയുള്ള തനിനാടൻ കൊല്ലൻ കത്തികൾ.

വീട്ടാവശ്യങ്ങൾക്കായാലും
കാർഷിക ആവശ്യങ്ങൾക്കായാലും കരുത്തും മൂർച്ചയും ഈടും ഉറപ്പുള്ള ഇരുമ്പ് ഉൽപ്പന്നങ്ങൾ.

കേരളത്തിൽ പാരമ്പര്യ രീതിയിൽ നിർമ്മിക്കുന്ന കത്തികളിൽ നിരവധി ഉപഭോക്താക്കളുടെ വിശ്വാസവും മികച്ച അഭിപ്രായങ്ങളും നേടിയ ബ്രാൻഡാണ് അയൺ സ്മിത്ത്.

പാരമ്പര്യ നിർമ്മാണം

മികച്ച ഗുണനിലവാരം

ദീർഘകാല ഈട്

ഉപയോഗത്തിലെ വിശ്വാസ്യത

നിങ്ങൾക്കും സ്വന്തമാക്കാം “അയൺ സ്മിത്ത്” തനിനാടൻ കൊല്ലൻ കത്തികൾ — പാരമ്പര്യത്തിന്റെ കരുത്ത്, നിങ്ങളുടെ കൈകളിലേക്ക്!

Strength for Every Kitchen… Confidence for Every Farmer…
“Iron Smith” Traditional Blacksmith-Forged Knives!

For over five decades, Iron Smith has preserved the excellence of traditional blacksmith craftsmanship. Each knife is carefully forged by experienced artisans, who heat high-quality iron in blazing furnaces and skillfully shape it into a wide range of sizes and designs, delivering exceptional strength, sharpness, and durability.

Whether for household use or agricultural work, our iron products are built to offer reliable performance, lasting sharpness, and unmatched toughness.

Iron Smith has earned the trust and appreciation of countless customers across Kerala as one of the leading brands for traditionally handcrafted knives.

Why Choose Iron Smith?

Traditional handcrafted manufacturing

Premium quality materials

Long-lasting durability

Reliable performance you can trust

Bring home Iron Smith Traditional Blacksmith-Forged Knives — where the strength of tradition meets the needs of today.