തനിനാടൻ കൊല്ലൻ കത്തികളിലേക്ക് സ്വാഗതം

അടുക്കളകളെ വീറോടെ വാശിയേറ്റാൻ , കർഷകന് തുണയാകാൻ ” തനിനാടൻ കൊല്ലൻ കത്തികൾ “
അഞ്ച് പതിറ്റാണ്ടിലേറെയായി പാരമ്പര്യ രീതിയിൽ ഉലയിൽ ഊതി തീക്കനലിൽ ചുട്ടുപഴുത്ത ഇരുമ്പിനെ കൊല്ലന്റെ കരവിരുതിൽ പല ആകൃതിയിൽ വലുപ്പത്തിൽ പണിതീർത്ത തനിനാടൻ കൊല്ലൻ കത്തികൾ നിങ്ങൾക്കും സ്വന്തമാക്കാം

Top Img back to top